സ്വാഗതം

വെട്ടത്തുനാടിന്റെ ഐശ്വര്യസ്ഥാനമായ ഇരിങ്ങാവൂര്‍ ശിവക്ഷേത്രം പുനരുദ്ധാരണത്തിന് ഒരുങ്ങുകയാണ്. നാശോന്മുഖമായിക്കിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മിച്ച് നവീകരണകലശം നടത്തണമെന്ന് പ്രശ്നവശാല്‍ കണ്ടിരുന്നു. നാലമ്പലം, ബലിക്കല്‍പുര, ഉപദേവതയായ ഭഗവതിയുടെ സന്നിധി എന്നിവയുടെ നിര്‍മാണമാണ് ഉടന്‍ തുടങ്ങുക. ക്ഷേത്രത്തിന്റെ പഴയ പ്രൗഢിയും ചൈതന്യവും വീണ്ടെടുക്കുന്ന തരത്തില്‍ അതിഗംഭീരമായിത്തന്നെയാണ് പുനരുദ്ധാരണയജ്ഞം നടത്തുന്നത്. അരക്കോടിയിലേറെ രൂപ ഇതിന് ചെലവു വരും. നാടിന് മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്ഷേത്ര നവീകരണയജ്ഞത്തില്‍
‍ പങ്കെടുക്കൂ...

ക്ഷേത്ര ചരിത്രം

കൈലാസനാഥന്‍ എഴുന്നള്ളിയ കഥ കൈലാസനാഥനായ സാക്ഷാല്‍ പരമശിവന്‍ ഇരിങ്ങാവൂരില്‍ എഴുന്നള്ളി കുടിയിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. . .

തുടര്‍ന്ന് വായിക്കാന്‍

ക്ഷേത്ര നവീകരണം

നാശോന്മുഖമായിക്കിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മിച്ച് നവീകരണകലശം നടത്തണമെന്ന് പ്രശ്നവശാല്‍ കണ്ടിരുന്നു. നാലമ്പലം, ബലിക്കല്‍പുര, ഉപദേവത. . .

തുടര്‍ന്ന് വായിക്കാന്‍