സ്വാഗതം

വെട്ടത്തുനാടിന്റെ ഐശ്വര്യസ്ഥാനമായ ഇരിങ്ങാവൂര്‍ ശിവക്ഷേത്രം പുനരുദ്ധാരണത്തിന് ഒരുങ്ങുകയാണ്. നാശോന്മുഖമായിക്കിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മിച്ച് നവീകരണകലശം നടത്തണമെന്ന് പ്രശ്നവശാല്‍ കണ്ടിരുന്നു. നാലമ്പലം, ബലിക്കല്‍പുര, ഉപദേവതയായ ഭഗവതിയുടെ സന്നിധി എന്നിവയുടെ നിര്‍മാണമാണ് ഉടന്‍ തുടങ്ങുക. ക്ഷേത്രത്തിന്റെ പഴയ പ്രൗഢിയും ചൈതന്യവും വീണ്ടെടുക്കുന്ന തരത്തില്‍ അതിഗംഭീരമായിത്തന്നെയാണ് പുനരുദ്ധാരണയജ്ഞം നടത്തുന്നത്. അരക്കോടിയിലേറെ രൂപ ഇതിന് ചെലവു വരും. നാടിന് മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്ഷേത്ര നവീകരണയജ്ഞത്തില്‍
‍ പങ്കെടുക്കൂ...

സംഭാവന

ഇരിങ്ങാവൂര്‍ ശിവക്ഷേത്രം പുനരുദ്ധാരണത്തിന് ഒരുങ്ങുകയാണ്. നാശോന്മുഖമായിക്കിടക്കുന്ന ക്ഷേത്രം പുനര്‍നിര്‍മിച്ച് നവീകരണകലശം നടത്തണമെന്ന് പ്രശ്നവശാല്‍ കണ്ടിരുന്നു. നാലമ്പലം, ബലിക്കല്‍പുര, ഉപദേവതയായ ഭഗവതിയുടെ സന്നിധി എന്നിവയുടെ നിര്‍മാണമാണ് ഉടന്‍ തുടങ്ങുക. ക്ഷേത്രനിര്‍മാണരംഗത്തെ വിദഗ്ധനും ശില്പിയുമായ ഗോപിനാഥ് വെട്ടം പുനര്‍നിര്‍മാണത്തിന്റെ വിശദമായ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു.


ക്ഷേത്രത്തിന്റെ പഴയ പ്രൗഢിയും ചൈതന്യവും വീണ്ടെടുക്കുന്ന തരത്തില്‍ അതിഗംഭീരമായിത്തന്നെയാണ് പുനരുദ്ധാരണയജ്ഞം നടത്തുന്നത്. അരക്കോടിയിലേറെ രൂപ ഇതിന് ചെലവു വരും. നാടിന് മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഭാവനകള്‍ നേരിട്ടോ താഴെക്കൊടുത്ത ബാങ്ക് അക്കൗണ്ടിലേയ്ക്കോ നല്‍കാം.


എല്ലാവര്‍ക്കും പരമേശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ!


Bank Name : ANDHRA BANK
Bank Address : PSM ARCADE, PAN BAZAR, TIRUR,KERALA, INDIA
A/c Name : IRINGAVOOROOR SIVA KSHETHRAM
A/C NO :     A/c No: 11971010001804
IFSC Code :     ANDB/0001197
Temple Adderss :    IRINGAVOOR(P.O),TIRUR,MALAPPURAM
KERALA, INDIA- 676103
First പേര്‌: Last പേര്‌:

ഫോണ്‍ നമ്പര്‍: ഇ.മെയില്‍:


നഗരം: ജില്ല:
സംസ്ഥാനം*: ഇന്ത്യ*:

തുക *: ഉദ്ധിഷ്ടകാര്യം*:

ചെക്ക് / ഡിഡി / Transfer Date*: ചെക്ക് / ഡിഡി / Transfer Number*:
>
മേല് വിലാസം:
സന്ദേശം: